കലൂർ: ദേശാഭിമാനി ഫ്രണ്ട്സ് റോഡ് അശ്വതിയിൽ നെന്മാറ രാംനിവാസിൽ അഡ്വ. സി.പി. രവികുമാർ (72) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: സജിൻകുമാർ (ടൂറിസം), ശ്വേത (ധനലക്ഷ്മി ബാങ്ക്, തൃശൂർ). മരുമകൻ: സജിത് (ബിസിനസ്).