
മൂവാറ്റുപുഴ: പെരിങ്ങഴ വടക്കേവീട്ടിൽ വി.വി. അഗസ്റ്റ്യൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോളി. മക്കൾ: സോണി, സോമി. സഹോദരങ്ങൾ: ജോസ്, ജോർജ്, ജോൺസൺ, സെബാസ്റ്റ്യൻ, ജോജോ, ആലീസ്, ലില്ലിക്കുട്ടി.