varghese-varghese-92

ഭരണങ്ങാനം: നടുത്തൊട്ടിയിൽ വർഗീസ് വർഗീസ് (കുട്ടപ്പൻ - 92) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയം. മക്കൾ: ജോയിച്ചൻ (യു.എസ്.എ), ബാബു, സാലി, റോസമ്മ, മേഴ്‌സി, ലില്ലി, പ്രകാശ്, ഡേവിസ് (ഇരുവരും യു.എസ്.എ), ബീന, അനിൽ (യു.എസ്.എ). മരുമക്കൾ: എൽസ, ഷൈജ, കുഞ്ഞ്, കുര്യാച്ചൻ, പരേതനായ സണ്ണി, തൊമ്മച്ചൻ, ജാൻസി, അനിത, ജിജി, റാണി.