t
പ്രതി സുധ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ജയകൃഷ്ണ ജൂവലറിയിൽ മുക്കുപണ്ടം പണയംവെച്ച് 1,65,500 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. ഉദയംപേരൂർ എം.എൽ.എ.റോഡ് പൂർണശ്രീ വീട്ടിൽ സുധയെ (57) പെരുമ്പാവൂർ ഭാഗത്തുവെച്ചാണ് പിടിയിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കും.