മൂവാറ്റുപുഴ: മേക്കടമ്പ് ചുണ്ടയിൽ ഇട്ടൻകുരുവിള (82) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: വത്സ, ബിജു സി.കെ. (ഡ്രീംവിഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി), ജോൺസൺ (ഗവ. കോൺട്രാക്ടർ). മരുമക്കൾ: ജോയി, ഷാനി, സുജ.