കരുമാല്ലൂർ: ചെറായി പള്ളിപ്പുറം ആലെപറമ്പിൽ പരേതനായ ശിവന്റെ ഭാര്യ ഇന്ദിര (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലങ്ങാട് ശ്മശാനത്തിൽ. മക്കൾ: സിജി, സിനി (അങ്കണവാടി ടീച്ചർ), സിമി. മരുമക്കൾ: രതീഷ്, സുനി, സുമേഷ്.