mary-89

ശ്രീമൂലനഗരം: മൂലൻകുഴി പരേതനായ ജേക്കബിന്റെ ഭാര്യ മേരി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: ഗീത (രാജസ്ഥാൻ), റോബർട്ട്, സെബി.