
പിറവം: പ്രിയദർശിനി (ഇഞ്ചപ്പിള്ളിൽ) പുരുഷോത്തമൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: പ്രിയ, ലക്ഷ്മി, വിഷ്ണു (ഓവർസിയർ, വാട്ടർ അതോറിറ്റി). മരുമക്കൾ: മനോജ്, കൃഷ്ണകുമാർ (വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വയനാട്), അഞ്ജലി.