മട്ടാഞ്ചേരി: കോച്ചേരി മുരുക്കുന്തറപറമ്പിൽ ജോർജ് ബെർലി (75) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ചുള്ളിക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മാഗി. മക്കൾ: ഷീന, ഷിബിൻ, ഷെർലിൻ. മരുമക്കൾ: ടെറൻസ്, ടിന്റു.