കൂത്താട്ടുകുളം: നാലാംപുരയ്ക്കൽ ബെന്നി ജോസഫിന്റെയും സെലീനയുടെയും മകൻ എഡ്വിൻ (19) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) 2.30ന് കൂത്താട്ടുകുളം ടൗൺ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.. സഹോദരൻ: ബഞ്ചമിൻ.