സ്വർണവും ഡോളറും കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിനെ തുടർന്ന് യുവ മോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിലേക്ക് മുഖ്യമന്ത്രിയുടെ കോലവുമായി നടത്തിയ മാർച്ച്.