വടുതല: കുന്നുമ്മൽ സുബ്രഹ്മണ്യന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: ഷൈൻ, മനോജ്. മരുമകൾ: അശ്വതി.