കൊച്ചി: കൊച്ചി കോർപ്പറേഷൻ പി.എം.എ.വൈ (അർബൻ) ലൈഫ് മിഷൻ പദ്ധതിയിൽ ഭൂമിയുള്ള ഭവനരഹിതർക്ക് ഭവനനിർമ്മാണത്തിനുള്ള അപേക്ഷകൾ ഡിവിഷൻ കൗൺസിലർ മുഖേന 13 ന് മുമ്പായി അനുബന്ധരേഖകൾ സഹിതം കൊച്ചി നഗരസഭാ പി.എം.എ.വൈ വിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്.