തൃപ്പൂണിത്തുറ: മാർക്കറ്റിനുസമീപം പൊയ്ന്തറ കോളനി ഇടപ്പറമ്പിൽ എം.കെ. സത്യൻ (69) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സജീഷ്, അമ്പിളി. മരുമക്കൾ: രേതു, ഷാജി.