തൃപ്പൂണിത്തുറ: തെക്കൻ പറവൂർ നവോത്ഥാന വേദിയുടെ രൂപീകരണ യോഗം ടി.കെ. വിജയൻ ജോത്സ്യന്റെ വസതിയിൽ 26ന് വൈകിട്ട് 3.30ന് നടക്കും. വിവരങ്ങൾക്ക്: 8281712894