തൃക്കാക്കര വെസ്റ്റ് സെക്ഷൻ: മരോട്ടിച്ചുവട്, ഉല്ലാസ് നഗർ ,ബി.എം നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. മരോട്ടിച്ചുവട് പോപ്പുലർ റോഡ്, ശാന്തിനഗർ, സഹകരണ റോഡ്, സുന്ദർ നഗർ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: ബാനർജി റോഡ്, ബേസിൻ റോഡ്, കുട്ടപ്പായി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
എരൂർ സെക്ഷൻ: അയ്യമ്പിള്ളിക്കാവ്, ലേബർ ജംഗ്ഷൻ, അറക്കകടവ്, കോഴിവെട്ടും വെളി പുത്തൻകുളങ്ങര, പൾസ് നഗർ, കറുകപ്പാടം, സെന്റ് മേരീസ് പ്രോപ്പർട്ടീസ്, മാറൻകുളങ്ങര, കപ്പട്ടികാവ് ,ഓക്കംപറമ്പ് , ആൻസൽവില്ല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.
കോളേജ് സെക്ഷൻ: മാർക്കറ്റ് റോഡിൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഗവൺമെന്റ് ഹോസ്പിറ്റൽ വഴി കോൺവെന്റ് ജംഗ്ഷൻ വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായും, ഫൈൻ ആർട്ട്‌സ് ഹോൾ പരിസരം, ഫോർഷോർ, ദിവാൻസ് റോഡ് ,എന്നിവടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.
മുളന്തുരുത്തി സെക്ഷൻ: സാന്ത്വനം, നാഗപ്പടി, എരുവേലി ചർച്ച് പരിസം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
വെണ്ണല സെക്ഷൻ: പുതിയറോഡ്, ഫെഡറൽപാർക്ക് ,തൈക്കാവ്, തുതിയൂർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ചോറ്റാനിക്കര സെക്ഷൻ: ചിത്രപ്പുഴ, കൊല്ലംപടി, ചിത്രഎസ്‌റ്റേറ്റ്, എ.ആർ ക്യാമ്പ് ,ഹിൽപാലസ് ,ആയുർവേദം, ചിത്രാജ്ഞലി, ഭാവൻസ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.
പാലാരിവട്ടം സെക്ഷൻ: എ.കെ.ജി റോഡ്, മെയ് ഫസ്റ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.