eldhose59

കോതമംഗലം: പക്ഷിനിരീക്ഷകനും ടൂറിസ്റ്റ് ഗൈഡുമായിരുന്ന പുന്നേക്കാട് കൗങ്ങുംപിള്ളിൽ കെ.വി. എൽദോസ് (പക്ഷി എൽദോസ്​ 59) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് പുന്നേക്കാട് സെന്റ് ജോർജ് ഗത്‌സിമോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ : എമി. മക്കൾ: ആഷി, ഐവ. മരുമക്കൾ: ജിത്തു, അജോ.