പിറവം: പാഴൂർ കല്ലൂമാരി തോട്ടത്തിൽ കെ.ഐ. മോഹനൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലിസി. മക്കൾ: സൗമ്യ, മനു (ദുബായ്). മരുമകൻ: അനീഷ്.