
കൊച്ചി: തമ്മനം ലേബർകോളനി റോഡിൻ കൗസ്തുഭംവീട്ടിൽ പരേതനായ വി.ജി. രാമന്റെ ഭാര്യ ടി.ആർ. ശങ്കരി (88) നിര്യാതയായി. മക്കൾ: ആർ. മോഹൻ (പ്രസിഡന്റ്, വൈശാലി തമ്മനം ലിങ്ക് റോഡ് റെസിഡന്റ്‌സ് അസോ.), ആർ. ഹരിഹരൻ (റിട്ട. ന്യൂഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ആർ. വിശ്വനാഥൻ (ദുബായ്), ആർ. രാജലക്ഷ്മി (റിട്ട. യൂണിയൻ ബാങ്ക് ചെന്നൈ). മരുമക്കൾ: വീണാ മോഹൻ (റിട്ട. ബി.എസ്.എൻ.എൽ പാലാരിവട്ടം), രേണുക ഹരിഹരൻ, സുജാത വിശ്വനാഥൻ (ദുബായ് ), അനന്തനാരായണൻ (റിട്ട. സൗത്ത് ഇന്ത്യൻബാങ്ക് ചെന്നൈ).