കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതാ പി.ആർ.ഒ പുറത്തിറക്കിയ സർക്കുലർ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതായി ആരോപിച്ച് അതിരൂപത സംയുക്ത സഭാസംരക്ഷണ സമിതി ഇന്ന് രാവിലെ 10 ന് കൊച്ചി സത്യദീപം ഓഫീസിന് മുന്നിൽ ധർണ്ണ നടത്തും.