parukutty-amma90

മൂവാറ്റുപുഴ: ഇളങ്ങവം അമ്പാട്ട് പരേതനായ എ. രാമൻനായരുടെ ഭാര്യ പാറുക്കുട്ടിഅമ്മ (അമ്മിണി അമ്മ 90) നിര്യാതയായി. മക്കൾ: സലിൽകുമാർ, സജീവ്കുമാർ, സുമ, പരേതരായ സുകുമാരൻ നായർ, സാരസാക്ഷൻ നായർ. മരുമക്കൾ: ജയശ്രീ, പ്രസീത, ഉമ, ശ്രീകുമാർ. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.