മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.എ.കബീർ (പ്രസിഡന്റ്),​ കെ.ഇ.ഷാജി, നവാസ് അലവി,

ടി.എൻ. മുഹമ്മദ് കുഞ്ഞ് (വൈസ് പ്രസിഡന്റുമാർ),​ പി.സി.മത്തായി ( ജന.സെക്രട്ടറി),​ ടി.പി.മൈതീൻ, രാജേഷ് കുമാർ, കെ.എസ്. ഏലിയാസ് (ജോ.സെക്രട്ടറിമാർ),​ എം.എ.നാസർ (ട്രഷറർ). 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.