antony

വൈപ്പിൻ: ഞാറക്കൽ തൈപ്പറമ്പിൽ ആന്റണി (45) നിര്യാതനായി. ഭാര്യ: കുരിശിങ്കൽ കുടുംബാംഗം സോജി. മക്കൾ: അഭിജിത്ത്, അതുൽ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.