
തൃപ്പൂണിത്തുറ: ഉദയംപേരൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിന് സമീപം കുഴുപ്പിള്ളിൽവീട്ടിൽ കെ.എസ്. വേണുഗോപാലൻ (കുട്ടൻ മാഷ് 82) നിര്യാതനായി. മട്ടാഞ്ചേരി കൊച്ചി ഗുജറാത്തി വിദ്യാലയം റിട്ട.ഹെഡ്മാസ്റ്ററാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: രമാദേവി. മക്കൾ: രാജേഷ്, രഞ്ജിത്ത്, രജനീഷ്. മരുമകൾ: ശുഭ.