alice77

മൂവാറ്റുപുഴ: ഗവ. മോഡൽസ്‌കൂൾ റോഡിൽ താമസിക്കുന്ന കടിക്കാട്ട് പരേതനായ കെ.വി. കുര്യാക്കോസിന്റെ (റിട്ട. സെക്രട്ടറി മാറാടി സഹകരണ ബാങ്ക്) ഭാര്യ ആലീസ് (77​ റിട്ട. ടീച്ചർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈൻ, രശ്മി. മരുമക്കൾ: മിനി, സിജോ.