മരട്: സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ മാങ്കായിൽ ടെമ്പിൾറോഡ് ശ്രീലകത്ത് (കൂവപ്പാടം രാധേശ്യാം) ആർ. രാമചന്ദ്രൻ (89) നിര്യാതനായി. ഭാര്യ: പരേതയായ മുല്ലോത്ത് രാധാലക്ഷ്മി. മക്കൾ: മുല്ലോത്ത് സതീഷ്, മുല്ലോത്ത് ഗിരീഷ്. മരുമക്കൾ: ഇന്ദിര, വീണ.