pol

കുമ്പളം: അന്നശേരിയിൽപറമ്പിൽ പോൾ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റജീന.