t

ചോറ്റാനിക്കര: ടാറ്റാ ആശുപത്രിപ്പടി പടിഞ്ഞാറുഭാഗം കോച്ചേപുറത്ത് പരേതനായ കൊച്ചുകണ്ണന്റെ ഭാര്യ കാർത്ത്യായനി (ചെറുകോടി 78) നിര്യാതയായി. മക്കൾ: ശാന്ത, ഓമന, ശശി. മരുമക്കൾ: നാരായണൻ, അനിത, പരേതനായ പരമേശ്വരൻ.