മൂവാറ്റുപുഴ: നോർത്ത് മാറാടി ഗവണ്മെന്റ് യു.പി.സ്കൂളിലെ എൽ.പി അദ്ധ്യാപക താത്കാലിക ഒഴിവിലേക്ക് (ദിവസവേതനം) ഇന്ന് അഭിമുഖം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉച്ചയ്ക്ക് 2ന് സ്ക്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.