kklm

പിറവം: തിരുമറയൂർ എത്‌ലായിക്കുന്നേൽ (ഇട്ടൂലിക്കുന്നേൽ) എബ്രഹാമിന്റെ ഭാര്യ സാറാമ്മ (86) നിര്യാതയായി. സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 2ന് വെളിയനാട് സെന്റ് പോൾസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ. മുളകുളം ചാലപ്പുറം കുടുംബാംഗമാണ്. മക്കൾ: ചെറിയാൻ (റിട്ട. ആർമി), ബേബി, പൗലോസ് (റിട്ട.ആർമി), ആനി, ബാബു, ജോസ്, ജോർജ്, ഷൈനി (ഇരുവരും ഓസ്ട്രേലിയ). മരുമക്കൾ: ആൻസി, മേരി, മിനിമോൾ (ടീച്ചർ മലപ്പുറം), ജേക്കബ്, ജേസി (യു.കെ), ജിസി, ബീന, ഷാജി (ഇരുവരും ഓസ്ട്രേലിയ).