പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ കരാർ വ്യവസ്ഥയിൽ റേഡിയോളജിസ്റ്റിനെ ആവശ്യമുണ്ട്. മണിക്കൂർ അടിസ്ഥാനത്തിൽ സ്കാനിംഗ് നടത്തി രോഗികൾക്ക് റിപ്പോർട്ട് നൽകുന്നതിന് പ്രതീക്ഷിക്കുന്ന വേതന തുക രേഖപ്പെടുത്തിയ താത്പര്യപത്രം ഈമാസം 20നകം ഓഫീസിൽ നൽകണം. ഫോൺ: 0484 2442365.