k-k-iyppe-71

തിരുവാങ്കുളം: കുരീക്കപ്പറമ്പിൽ കെ.കെ. ഐപ്പ് (71 - റിട്ട. ഡെപ്യൂട്ടി മാനേജർ, ഫാക്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: കെ.പി. അന്നമ്മ (റിട്ട. അസി.മേട്രൺ, ഫാക്ട് ഹോസ്പിറ്റൽ). മക്കൾ: ഏബിൾ അനു ഐപ്പ്, നോബിൾ അനു ഐപ്പ് (ഇരുവരും യു.കെ). മരുമക്കൾ: പ്രദീപ് ചെറിയാൻ (യുകെ), ശ്യാം സൈമൺ (യു.കെ).