shivaparsad-61

എടവനക്കാട്: കുണ്ടോത്തറ പരേതനായ പരമേശ്വരന്റെ മകൻ ശിവപ്രസാദ് (61) നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: മിനി. മക്കൾ: അർച്ചന, അനുശ്രീ. മരുമകൻ: ആൻസൻ.