തോപ്പുംപടി: ദേവസ്വംപറമ്പിൽ ചേന്നംകുട്ടിയുടെ മകൻ പ്രഫുല്ലകുമാർ (ബോബൻ - 65) നിര്യാതനായി. ഭാര്യ: മിനി ബോബൻ (മുൻ കൗൺസിലർ). മകൻ: അഭിഷേക്.