പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സിക്ക് സമീപം മണപറമ്പിൽ എം.ഒ. പാപ്പു (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഷാജൻ (ബേസിൽ ഗ്യാസ് ഏജൻസീസ്, ആലുവ), ഷാജിമോൾ, ഷാജു (ഈഗിൾ കേബിൾ ടിവി). മരുമക്കൾ: സീന, ആന്റണി, സെലിൻ.