
സൗത്ത് മൂലംകുഴി: നെടിയപറമ്പിൽ എൻ.കെ. ഫെലിക്‌സിന്റെ ഭാര്യ മേരി ഫെലിക്‌സ് (75) നിര്യാതയായി. മക്കൾ: മേഗി (ടീച്ചർ, സി.കെ.സി സ്‌കൂൾ, പൊന്നുരുന്നി), ബ്രിജിറ്റ് (ടീച്ചർ, എൽ.എഫ്.എച്ച്.എസ് സ്‌കൂൾ, പാനായിക്കുളം), ജോസഫ്, ആന്റണി. മരുമക്കൾ: സൗമ്യ സൈമൺ, ജൂണാ സേവ്യർ, എൻ.ജെ. ജോസഫ്, പരേതനായ അൽഫോൻസ് ആന്റണി.