മൂവാറ്റുപുഴ: നിർമ്മല സദൻ ട്രെയിനിംഗ് കോളേജിൽ വിവിധ വൈകല്യങ്ങളെക്കുറിച്ച് നടന്ന എക്‌സിബിഷൻ, മോസ്ട്ര ഇന്റർനാഷണൽ ഇൻസ്പിരേഷൻ അവാർഡ് ജേതാവ് മിസ്. നിവേദിത ബി. വാരിയർ ഉദ്ഘാടനം ചെയ്തു. ആവോലി ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് പൊന്നുംപുരയിടം, കോളേജ് പ്രിൻസിപ്പൽ ഡോ.സി. ദിവ്യാ, ആവണി എസ്.ജയൻ, ഫാ. അഭിലാഷ് പതിപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.