ചോറ്റാനിക്കര സെക്ഷൻ: കെ.സി എൽ.പി സ്‌കൂൾ, ആയുർവേദം, ചിത്രാഞ്ജലി, ഭാവൻസ്, അലിയാർ പാലം, പുതിയ റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.
പാലാരിവട്ടം സെക്ഷൻ: ശാന്തിപുരം കോളനി, ശാന്തിപുരം റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കുമ്പളങ്ങി സെക്ഷൻ: കുമ്പളങ്ങി കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുതൽ പൂപ്പനക്കുന്ന് വരെയും, അഴിക്കകം റോഡ്, ശ്രീകൃഷ്ണ റോഡ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്ഷൻ: കളത്തിപ്പറമ്പ് റോഡ്, കളത്തിപ്പറമ്പ് ക്രോസ്സ് റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: ഐ.എസ് പ്രസ്സ് റോഡിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
കലൂർ സെക്ഷൻ: കെ.കെ റോഡ്, സെബാസ്റ്റ്യൻ റോഡ്, ആസാദ് റോഡ്, മണപ്പാട്ട്പറമ്പ് റോഡ്, എസ്.ആർ.എം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.