പെരുമ്പാവൂർ: ചേലക്കുളം എക്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊലീസ്, ഫയർഫോഴ്സ്, മറ്റു സായുധ സേനകൾ തുടങ്ങിയ ജോലികൾക്ക് തയാറെടുക്കുന്നവർക്കായി സൗജന്യ കായിക പരിശീലനം ചേലക്കുളം ജമാഅത്ത് സ്‌കൂളിൽ ആരംഭിച്ചു. താത്പര്യമുള്ളവർ 7012436601, 9645101584 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.