joseph-charamam

പറവൂർ: വടക്കേക്കര പടിഞ്ഞാറെ മടപ്ളാതുരുത്ത് കുറുപ്പശേരി ജോസഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ സബേത്. മക്കൾ: സിനി, സിജു. മരുമക്കൾ: സേവ്യർ, ലിജി.