pushipa-charamam

പറവൂർ: വാവക്കാട് മൂത്താണ്ടശേരിൽ പരേതനായ വിജയന്റെ ഭാര്യ പുഷ്പവല്ലി (93) നിര്യാതയായി. മക്കൾ: രമേശൻ, ശിവപ്രദാസ്, ജലജാമണി, ബിന്ദു, സിന്ധു, ശ്രീനിവാസിനി, പരേതയായ ലതിക. മരുമക്കൾ: രമ, ശ്രീദേവി, സുബ്രഹ്മണ്യൻ, പ്രദീപ്, സുധീർ, പരേതനായ ബാപ്പു.