കാലടി: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ് -ബി.ജെ.പി കൂട്ടുകെട്ടിനെ
നീലീശ്വരത്ത് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സി.എസ്.ബോസ്, പി.ജെ.ബിജു,വിജി റെജി, വി.കെ.വത്സൻ, ഷിബു പറമ്പത്ത് എന്നിവർ സംസാരിച്ചു.