പള്ളുരുത്തി: ചിറക്കൽ നികർത്തിൽ പരേതനായ പവിത്രന്റെ ഭാര്യ ഭവാനി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: ഗിരിജ, ലത, മീന, മണി, ഷാജി, ഉണ്ണി. മരുമക്കൾ: പരേതനായ വത്സലൻ, ശിവദാസ്, മോഹനൻ, ശാലിനി, സജിനി, ഗീത.