
ആലുവ: മുപ്പത്തടം അഴക്കത്തുപറമ്പിൽ വിൻസെന്റ് ഫെർണാണ്ടസ് (59 റിട്ട. ഫാക്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുപ്പത്തടം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജൂബിറ്റ (അയർലാൻഡ്), ജെന്നിഫർ. മരുമക്കൾ: ലെയ്‌സൺ ജോർജ്ജ്, ബിബിൻ ചാക്കോ.