
നെട്ടൂർ: നെട്ടൂർ നോർത്ത് പതിനഞ്ചിൽചിറ (പുളിക്കത്തറ) വീട്ടിൽ എം.ആർ. ഗോപി (74 - റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30ന് കോട്ടയം മാങ്ങാനം പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സുരേഷ്, സുജ, രൂപേഷ്. മരുമക്കൾ: മിലി സേവ്യർ, കെ. രാജേഷ്‌കുമാർ, ബിബിനദാസ്.