ചേരാനല്ലൂർ: കൂടാലപ്പാട് മാണിക്യത്താൻ പരേതനായ യോഹന്നാന്റെ ഭാര്യ ആനീസ് (71) നിര്യാതയായി. മക്കൾ: ജോയി, ജെയിംസ്, ജിജി. മരുമക്കൾ: ആൻസി, ഷിജി, തോമസ്.