മൂലംകുഴി: കുടുത്തിനാശേരി കെ.ജി. ജേക്കബിന്റെ (റിട്ട. നേവി) ഭാര്യ സീന ജേക്കബ് (56) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സാന്തോം സെന്റ് തോമസ് അപ്പോസ്തൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ലുസീറ്റ ഷീൻ (സാൽവേ മരിയ), ആന്റണി റോഹൻ (കാനഡ).