മരട്: ബി.ടി.സി റോഡിൽ ഉത്രംവീട്ടിൽ മിനി ബസുദേവ് (56) നിര്യാതയായി. കിർലോസ്കർ ബ്ലൂഡയമണ്ട് ഏജൻസീസ് മാനേജരായിരുന്നു. ഭർത്താവ്: ബസുദേവ്. മകൾ: ഹരിത മേനോൻ (നിയമവിദ്യാർത്ഥിനി, കുസാറ്റ്). സംസ്കാരം ഇന്ന് വൈകിട്ട് 3ന് മരട് ശാന്തിവനം ശ്മശാനത്തിൽ.