
കോതമംഗലം: ഇരമല്ലൂർ അമ്പാടിനഗർ പാറയത്ത് പുത്തൻപുരവീട്ടിൽ രാമചന്ദ്രൻ നായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി (ഓമന). മക്കൾ: വൃന്ദ മനോജ് (നെല്ലിക്കുഴി പഞ്ചായത്ത് മെമ്പർ), ദീപ വിനോദ് (അദ്ധ്യാപിക, എച്ച്.എം.ടി സ്‌കൂൾ, കളമശേരി). മരുമക്കൾ: മനോജ് (ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസവകുപ്പ്, തൊടുപുഴ), വിനോദ്കുമാർ (സെൻട്രൽ എക്‌സൈസ്, എറണാകുളം).