
നെട്ടൂർ: പള്ളിപ്പറമ്പിൽ പി.ബി. മുഹമ്മദ് (81- റിട്ട. നേവൽ ബേസ്) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ. മക്കൾ: സുനീർ, സലീം, ഷൗക്കത്ത്, സറീന, നവാസ് (കെ.എസ്.ഇ.ബി). മരുമക്കൾ: സീനത്ത് (മുൻ നഗരസഭാ കൗൺസിലർ), താഹിറ, ഷമീന, നസീർ, ജിബിന. കബറടക്കം ഇന്ന് രാവിലെ 10.30ന് നെട്ടൂർ ജമാഅത്ത് പള്ളി കബർസ്ഥാനിൽ.